Local News

കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിർ നിർവഹിച്ചു

  • 17th June 2023
  • 0 Comments

പള്ളികൾ സാമൂഹികജീവിതത്തിന് പല രീതിയിൽ വെളിച്ചം വീശുന്ന പ്രഭവ കേന്ദ്രങ്ങളായി മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിർ. കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധന കർമങ്ങൾ നിർവഹിക്കപ്പെടാൻ ഉള്ള ഇടവും അതോടൊപ്പം തന്നെ ജീവിതത്തിലെ സർവ കാര്യങ്ങളിലും ഏറ്റവും നന്മ നിറഞ്ഞ കാര്യങ്ങളിലേക്ക് മനുഷ്യനെ വഴി നടത്താൻ ഉള്ളതും ആകണം പള്ളികൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി പി എം […]

Local News

കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി ഭാരവാഹികൾ; എം സിബ്ഗത്തുല്ല (പ്രസിഡണ്ട്)പി എം ഷരീഫുദീൻ (സെക്രറട്ടറി) പി.പി മുഹമ്മദ് (ട്രഷറർ)

  • 21st March 2022
  • 0 Comments

മസ്ജിദുൽ ഇഹ്സാനിൽ നടന്ന മഹല്ല് ജനറൽ ബോഡി യോഗം മഹല്ല് ഖാളി വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.പി. ലിയഖത്ത് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അബ്ദുറഹ്മാൻ റിപ്പോർട്ടും ട്രഷറർ ഇ.പി. അൻവർ സാദത്ത് വരവ്‌ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിന് വർണാധികാരികൂടിയായ വി.പി. ബഷീർ നേതൃത്വം നൽകി. എം. സിബ്ഹത്തുള്ള (പ്രസിഡന്റ്), എം.കെ. സുബൈർ, എൻ.അലി (വൈസ് പ്രസിഡന്റ്), പി.എം. ശരീഫുദ്ധീൻ (സെക്രട്ടറി), എ.കെ. യുസുഫ് മാസ്റ്റർ, പി.അലി (ജോയിന്റ് സെക്രട്ടറിമാർ), […]

error: Protected Content !!