Local News

കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാർ ഇഫ്താർ സംഗമം നടത്തി

  • 19th April 2023
  • 0 Comments

കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാർ ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മജിസ്ട്രേറ്റ് അബ്ദുസ്സത്താർ വി.പി, അസി പബ്ലിക്ക് പ്രോസിക്യൂട്ടർ സുജയ സുധാകർ, കുന്ദമംഗലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുസ്തഫ, സെക്ര. അഡ്വക്കറ്റ് അരുൺ, അഡ്വക്കറ്റ് ജുനൈദ്, ക്ലാർക്ക് അസ്സോസിയേഷൻ ഭാരവാഹികൾ, ജെ എസ് അഹമ്മദ് കോയ, സീനിയർ ക്ലർക്കുമാരായ ദീപ്തി, ഷീല, രാമചന്ദ്രൻ, കുന്ദമംഗലം മാവൂർ മെഡിക്കൽ കോളേജ് തുടങ്ങി പോലീസ് സ്റ്റേഷനുകളിലെ കോടതി ഡ്യുട്ടി നിർവ്വഹിക്കുന്ന പോലീസുകാർ തുടങ്ങിയവർ സംബന്ധിച്ചു. […]

error: Protected Content !!