Local

കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

  • 15th September 2024
  • 0 Comments

കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന കുന്ദമംഗലം ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആറ് വിഭാഗങ്ങളിലായി നടന്ന മല്‍സരത്തില്‍ നാലിലും വിജയിച്ചു കൊണ്ടാണ് കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

Local News

“കൂടെയുണ്ട് കുന്ദമംഗലം എച്ച്.എസ്.എസ്” പദ്ധതി ഉദ്ഘാടനം ചെയ്തു

  • 11th July 2021
  • 0 Comments

“കൂടെയുണ്ട് കുന്ദമംഗലം എച്ച്.എസ്.എസ്” പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഡിവൈസുകള്‍ ലഭ്യമാക്കുകയും, ഓണ്‍ലൈന്‍ പഠനംമൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും, അനുബന്ധ സഹായങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് “കൂ ടെയുണ്ട് കുന്ദമംഗലം എച്ച്.എസ്.എസ്” കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കേരള തുറമുഖ,പുരാവസ്തു,മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം. എല്‍. എ. അധ്യക്ഷത […]

Local

സര്‍ക്കാര്‍ ജോലി നേടി കുന്ദമംഗലം എച്ച്എസ്എസ് ലെ കായികതാരങ്ങളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ജോലി നല്‍കിയ കായിക താരങ്ങളില്‍ കുന്ദമംഗലത്തിന് അഭിമാനമായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മുന്‍ വോളി താരങ്ങളായ അതുല്യ,റീമ ,നിഖില ഫുട്‌ബോള്‍ താരം ധനേഷ് എന്നിവര്‍ക്ക് കോഴിക്കോട് ജില്ലയിലെ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിലാണ് നിയമനം ലഭിച്ചത്. .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.കൂടാതെ;KHSS ലെ തന്നെ മുന്‍ […]

Local

മാതൃകാഹരിതഗ്രാമപ്രഖ്യാപനം നടത്തി

കുന്ദമംഗലം: കുന്ദമംഗലം HSS നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ‘നാന്ദി’ ദ്വിദിന ശില്പശാലയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത് 22 )o വാര്‍ഡ് ദത്തെടുത്തു. കോഴിക്കോട് സബ്കളക്ടര്‍ ശ്രീ ബിജു ദത്തെടുക്കല്‍ പ്രഖ്യാപനം നടത്തി. വര്‍ഡ്മെമ്പര്‍ അസ്ബിജ പ്രഖ്യാപനപത്രം ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ കല.ഒ, pta പ്രസിഡന്റ് ഋജുല, രാജനാരായണന്‍, സക്കിര്‍ ഹുസൈന്‍, ജിഷ.സി, പ്രോഗ്രാം ഓഫീസര്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

error: Protected Content !!