Local News

കേര സമൃദ്ധിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

  • 9th November 2023
  • 0 Comments

മഹത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുന്ദമംഗലംഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ നേഴ്സറിയിൽ നിർമ്മിച്ച 4000 തെങ്ങിൻ തൈകളുടെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എം ജി എൻ ആർ ഈ ജി എസ് അക്രെഡിറ്റഡ് എഞ്ചിനീയർ ദാനിഷ് എൻ പി സ്വാഗതം പറഞ്ഞു . പതിനഞ്ച് പേരടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പാണ് പ്രവർത്തിയിൽ പങ്കാളികളായത് .തൊഴിലുറപ്പ് […]

error: Protected Content !!