Kerala News

ഗ്രോ വാസു പ്രതിയായ കേസ് വിചാരണ പൂർത്തിയായി; പോലീസിന് കോടതിയുടെ താക്കീത്

  • 7th September 2023
  • 0 Comments

ഗ്രോ വാസു പ്രതിയായ കേസിൽ കുന്ദമംഗലം കോടതിയിൽ  വിചാരണ പൂർത്തിയായി. തുടർ നടപടികൾക്കായി കേസ് ഈ മാസം പതിനൊന്നിലേക്ക് മാറ്റി. കേസിലെ നാലാം സാക്ഷിയായ സി പി ഒ ജയചന്ദ്രനെയാണ് കോടതി വിസ്തരിച്ചത്. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടെന്ന് സാക്ഷി കോടതിയിൽ പറഞ്ഞു.ഗ്രോ വാസുവിന് അകമ്പടി വന്ന പോലീസിനെ കോടതി ശകാരിച്ചു. കോടതി വരാന്തയും പരിസരവും മുദ്രാവാക്യം വിളിക്കാൻ ഉള്ള സ്ഥലം അല്ല എന്നും നേരത്തെ ഒരു തവണ നടപടി സ്വീകരിച്ചതാണെന്നും വീണ്ടും നടപടിയിലേക്ക് കൊണ്ട് പോവരുത് […]

News

കുന്നമംഗലം കോടതി കെട്ടിടത്തിന്റെ ശദാബ്ദി ആഘോഷങ്ങള്‍ക്ക് 24 ന് തുടക്കം

  • 14th December 2019
  • 0 Comments

കുന്ദമംഗലം; കുന്നമംഗലം കോടതി കെട്ടിടത്തിന്റെ ശദാബ്ദി ആഘോഷങ്ങള്‍ക്ക് 24 ന് തുടക്കം. ആഘോഷത്തിനായി കോഴിക്കോട് ജില്ലാ ജഡ്ജ് ചെയര്‍മാനായി ഒരു സ്വാഗതം കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കോടതി കെട്ടിടം മോടിപിടിപ്പിക്കുന്നതിനും മറ്റുമുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടത്തുന്നത്. കാര്യങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ആഘോഷത്തിന് പ്രശ്‌നമായിക്കൊണ്ട് എം.എല്‍.എ പിടിഎ റഹീം അനുവദിച്ച കോടതി റോഡിന്റെ പണിപ്രസ്തുത റോഡ് ഉള്‍പ്പെടുന്ന വാര്‍ഡിലെ മെമ്പറുടെ ഇടപെടലില്‍ കരാറുകാരന്‍ റോഡ് പ്രവര്‍ത്തി നിര്‍ത്തി വെച്ചിട്ടുണ്ട്. ആഘോഷ പരിപാടിക്ക് […]

Local

കുന്ദമംഗലം കോടതി നൂറാം വാര്‍ഷികം; റോഡ് പ്രവൃത്തി ആരംഭിച്ചു

  • 12th December 2019
  • 0 Comments

നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. എംഎല്‍എ പിടിഎ റഹീമിന്റെ ഫണ്ടില്‍ നിന്നും 4.10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റോഡ് പ്രവൃത്തി നടക്കുന്നത്. ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷം ആരംഭിക്കും. ആഘോഷത്തിന്റെ ഭാഗമായി കോടതി നവീകരണത്തിനായി ഒരു കോടിയോളം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്നതോടെ ഇതും പ്രവര്‍ത്തനും ആരംഭിക്കും. എം.എല്‍.എയുടെ […]

error: Protected Content !!