Local News

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാൻ യുഡിഎഫ്; തെരഞ്ഞെടുപ്പ് ഒക്ടോബർ 10ന്

  • 30th September 2023
  • 0 Comments

കുന്ദംമം​ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ പത്തിന് നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ പ്രസിഡന്റ് സ്ഥാനം ഇത്തവണ കൈപ്പിടിയിൽ ഒതുങ്ങുമെന്നുള്ള തികഞ്ഞ പ്രതീക്ഷയിലാണ് മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി അരിയിൽ അലവി. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന് 10ഉം എൽ.ഡിഎഫിന് 9ഉം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് ആറും ലീഗിന് നാലും അംഗങ്ങൾ. മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി ആയിരുന്നു ആദ്യത്തെ രണ്ടു വർഷം ബ്ലോക്ക് […]

Local News

അരിയിൽ അലവി കുന്ദമംഗലം ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് സ്ഥാനാർഥിയായേക്കും.അവിശ്വാസ പ്രമേയ ചർച്ച പാസായി

  • 14th September 2023
  • 0 Comments

ഇന്ന് രാവിലെ 10.30ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യു ഡി എഫ് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിൽ നടന്ന ചർച്ചപാസായി മുസ്ലിം ലീഗിലെ അരിയിൽഅലവി പ്രസിഡണ്ട് ആയേക്കും.ആഗസ്റ്റ് 26ന് യു.ഡി.എഫിലെ 10 അംഗങ്ങളും ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു.അവിശ്വാസ പ്രമേയ ചർച്ചയിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫിയായിരുന്നു റിട്ടേണിങ് ഓഫിസർ. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള […]

Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം;മുൻ ഭരണ സമിതി അംഗങ്ങളെ ആദരിച്ചു

  • 9th December 2021
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുൻ ഭരണ സമിതി അംഗങ്ങളെ ആദരിച്ചു.ജനകീയ ആസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച് നടത്തിയ ആദരവ്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു.എൻ അബൂബക്കർ, എം കെ നദീറ,എം പി കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, കെ ശ്രീധരൻ, ജനാർദ്ധനൻ കളരിക്കണ്ടി, ടി ച ക്രായുധൻ, അബ്ദുൽ ഖാദർ മാസ്റ്റർ, ഗോപാലകൃഷ്ണൻ ചൂലൂർ,എം ഭക് ത്തോത്തമൻ, ടി പി മാധവൻ, എ അലവി, എം ജയപ്രകാശ്, രാജിത […]

error: Protected Content !!