Local News

ഇന്ധനവിലവര്‍ദ്ധനവിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ച് കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

  • 18th November 2021
  • 0 Comments

പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ദ്ധനവിനെതിരെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നികുതിയിളവ് വരുത്താത്തതില്‍ പ്രതിഷേധിച്ചും കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ എംപി കേളുക്കുട്ടി അധ്യക്ഷന്‍ വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, എടക്കുനി അബ്ദുറഹ്‌മാന്‍, സിവി സംജിത്ത്, വേലായുധന്‍, വി എസ് രഞ്ജിത്ത്, സാമിക്കുട്ടി, പി ഷൗക്കത്തലി, ടി കെ […]

error: Protected Content !!