ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് സമ്മേളനം സഖാവ് ഷിജുഖാൻ ഉദ്ഘാടനം ചെയ്തു
ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് സമ്മേളനം സഖാവ് പി ബിജു നഗറിൽ പെരുമണ്ണ യിൽ നടന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ അഭിജേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി സി ഷൈജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം നടന്ന പൊതുചർച്ചയ്ക്ക് ബ്ലോക്ക് സെക്രട്ടറി അഭിജേഷ് പ്രസിഡൻറ് എൽ ജി ലിജീഷ് എന്നിവർ മറുപടി പറഞ്ഞു. എൻ ലിജീഷ് രക്തസാക്ഷി പ്രമേയവും പി സുജിത്ത് അനുശോചന പ്രമേയവും […]
