Local News

കുന്ദമംഗലം അൽ മദ്രസത്തുൽ ഇസ്‌ലാമിയ പി ടി എ യോഗം സംഘടിപ്പിച്ചു

  • 10th June 2023
  • 0 Comments

അൽ മദ്രസത്തുൽ ഇസ്‌ലാമിയ പി ടി എ യോഗം മസ്ജിദുൽ ഇഹ്‌സാൻ പ്രസിഡണ്ട്‌ എം സിബ്ഹത്തുള്ള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ എം പി ഫാസിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ: മുംതാസ് മുഖ്യ പ്രഭാഷണം നടത്തി. പി എം ശരീഫുദ്ധീൻ പൊതുചർച്ചക്ക് തുടക്കം കുറിച്ചു. ഇ പി ഉമർ, ഉബൈദ് കുന്ദക്കാവ്, മുസ്തഫ, നവാസ് റഹ്‌മാൻ, ശബാന, ഷമീർ, ഷമീം, സലിം കെ സി തുടങ്ങിയവർ സംസാരിച്ചു.സൽമ പെരിങ്ങൊളം സ്വാഗതവും […]

Local News

നിവർന്നു നിൽക്കാം നന്മകൾക്കൊപ്പം; കുന്ദമംഗലം അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുന്ദമംഗലം അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘നിവർന്നു നിൽക്കാം നന്മകൾക്കൊപ്പം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി എറണാകുളം മഹാരാജാസ് കോളജ് അസോസിയേറ്റ് പ്രൊഫ. ഡോ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മനുഷ്യൻ ചില നിയമ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത് എന്നും ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് നാം മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകൻ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. മാനേജർ എം. സിബ്ഗത്തുള്ള, എം.കെ. സുബൈർ, ഇ.പി. ലിയാഖത്ത് അലി, കെ.കെ. അബ്ദുൽ ഹമീദ്, സാറ സുബൈർ എന്നിവർ […]

error: Protected Content !!