Local News

കുടിവെള്ളം കിട്ടാകനി; കുന്ദമംഗലം എട്ടാം വാർഡിൽ ജപ്പാൻ വെള്ളം മുടങ്ങിയിട്ട് ഇരുപത്തിയഞ്ച്‌ നാൾ

  • 28th June 2023
  • 0 Comments

കുന്ദമംഗലം ആനപ്പാറ എട്ടാം വാർഡ്‌ ഉൾപ്പെടുന്ന പ്രദേശത്ത് ജപ്പാൻ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി ,എന്നാൽ ഇന്നേവരെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.റോഡ് പണിയുടെ ഭാഗമായി PWD ആനപ്പാറ ആരോഗ്യ കേന്ദ്രത്തിനു സമീപം കുഴിയെടുത്തതാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വിവരം. ഉപഭോക്താക്കളും, എട്ടാം വാർഡ് മെമ്പർ നൗഷാദ് KKC യും വാട്ടർ അതോറിറ്റിയിൽ പല കുറി പരാതിപ്പെട്ടെങ്കിലും PWD അധികൃതരുടെ വീഴ്ച്ച അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, ലെറ്റർ അയച്ചിട്ടുണ്ടെന്നും PWD അധികൃതരുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്നുമാണ് മറുപടി […]

error: Protected Content !!