രാജ്യങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള ബന്ധമല്ലെന്ന് ലോകത്തെയറിയിക്കുകയാണ് ചൈനയുടെ ലക്‌ഷ്യം നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോപ്പം
ഇന്ത്യ– ചൈന സംഘർഷത്തിൽ ജവാൻമാർ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ടി പി ശ്രീനിവാസൻ നയതന്ത്രജ്ഞൻ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോപ്പം. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടൽ അപലപനീയമാണ്. നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യവും സൈനികരെ പിൻവലിച്ച സാഹചര്യത്തിൽ ഒരു സംഘർഷത്തിന് സാധ്യതയില്ല. ഇനി നടന്ന വിഷയത്തെ സംബന്ധിച്ചുള്ള പരിശോധനകൾ മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ. ഈ ആക്രണമത്തിലൂടെ ചൈനയുടെ ഉദ്ദേശം ഇന്ത്യ ചൈന ബന്ധം താഴ്ന്ന നിലയിലേക്ക് കൊണ്ട് പോകുക എന്നതായിരുന്നു . ചൈനയിലെ വുഹാനിലെല്ലാം ചെന്ന് […]