വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി ധര്‍ണ്ണ സമരം നടത്തി
പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി കുന്ദമംഗലം ഇലട്രിസ്റ്റി ബോര്‍ഡിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. ബിജെപി സംസ്ഥാന അംഗം ടിപി സുരേഷ് ഉദ്ഘാടനം ചെയ്തു, വികെ വിജു സ്വാഗതം പറഞ്ഞു. രാജേഷ് ചെറാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസി: സുധീര്‍ കുന്ദമംഗലം, എം സുരേഷ്, കെ.സി.വത്സരാജ്, പി.മോഹനന്‍, അനിത ഏറങ്ങാട്ട്, പി.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു, പ്രവീണ്‍ പടനിലം, സി.കെ.ചന്ദ്രന്‍ ,മനോജ് കോളേരി, പി.ശ്രീരാജ്, മനോജ് കാമ്പുറത്ത്, […]