Local News

വായന ദിനത്തിൽ എം എന്‍ സത്യാര്‍ത്ഥി പുരസ്കാരജേതാവ് എ.പി കുഞ്ഞാമുവിനെ മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

  • 19th June 2021
  • 0 Comments

പ്രശസ്ത വിവര്‍ത്തകനും ഗ്രന്ഥരചയിതാവും പത്രാധിപരും ഈ വർഷത്തെ എം.എന്‍ സത്യാര്‍ത്ഥി പുരസ്കാര ജേതാവുമായ എ.പി കുഞ്ഞാമുവിനെ വായന ദിനത്തിൽ മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. ആരാമ്പ്രം സ്വദേശി യായ ഇദ്ദേഹം കനറാബാങ്കില്‍ നിന്നും വിരമിച്ച ശേഷം അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. പാഠഭേദം മാസികയുടെ എഡിറ്ററാണ്. എ.ഐ.ബി.ഇ.എ ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. പടനിലം കൾച്ചറൽ ലൈബ്രറി പ്രസിഡണ്ടായിരുന്നു. മാല്‍ക്കം എക്സ് (അലക്സ് ഹാലി), ഇന്ത്യയുടെ സാമ്പത്തിക ചരിത്രം (ബിപിന്‍ ചന്ദ്ര), പഞ്ചകന്യകള്‍, ദ്രൗപദി, നോണ്‍വെജ് […]

error: Protected Content !!