നിര്യാതനായി കളരിക്കണ്ടിയിൽ വെള്ളാരം ചാലിൽ പാച്ചു (92 )
കുന്ദമംഗലം കളരിക്കണ്ടിയിൽ വെള്ളാരം ചാലിൽ പാച്ചു (92 )അന്തരിച്ചു. ഭാര്യ ;പരേതയായ സരസു മക്കൾ ;പുഷ്പാകരൻ ,ചിത്രാകരൻ ,പ്രീത ,പ്രജിത ,പ്രസീത ,പ്രമീള മരുമക്കൾ;പുഷ്‌പ ,ഉഷ ,ബാബു ,ജയേന്ദ്രൻ ,പ്രസാദ്, പരേതനായ പ്രജിത്ത്