കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ചൊവ്വാഴ്ച്ച(26-01-2021)കോവിഡ് ടെസ്റ്റ് നടത്തുന്നു

  • 25th January 2021
  • 0 Comments

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ചൊവ്വാഴ്ച്ച 26-01-2021 രാവിലെ10.30 മുതൽ ഉച്ചക്ക് 12.30 വരേ കോവിഡ് ടെസ്റ്റ് നടത്തുന്നു കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവർ നേരിട്ട് കോ വിഡ് രോഗ പരിശോധന നടക്കുന്ന കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി. പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ […]

കാരന്തൂർ AMLPസ്കൂളിൽ വെള്ളിയാഴ്ച്ച(25-12-2020) കോവിഡ് ടെസ്റ്റ് നടത്തുന്നു

  • 24th December 2020
  • 0 Comments

കാരന്തൂർ AMLPസ്കൂളിൽ വെച്ച് 25-12-2020 വെള്ളിയാഴ്ച്ച രാവിലെ10.30 മുതൽ ഉച്ചക്ക് 12.45 വരേ കോവിഡ് ടെസ്റ്റ് നടത്തുന്നു. കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവർ നേരിട്ട് കോ വിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂർ AMLP സ്ക്കൂളിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി. പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ […]

Kerala News

കുന്ദമംഗലത്ത് ഇന്ന് 44 പേർക്ക് കോവിഡ്

  • 24th November 2020
  • 0 Comments

കുന്ദമംഗലത്ത് ഇന്ന് 44 പേർക്ക് കോവിഡ്. കാരന്തൂര്‍ AMLPസ്‌കൂളില്‍ വെച്ച് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് 44 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ 266 ആന്റിജൻ ടെസ്റ്റിൽ 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34 കേസ് റീ റെസ്റ്റിലൂടെയാണ് പോസറ്റീവ് ആയത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് പുറമെ കോഴിക്കോട് കോർപറേഷനിൽ റീ ടെസ്റ്റിലൂടെ 1 കേസും പുതിയതായി 2 കേസുമാണ് റിപ്പോർട്ട് ചെയ്തത്.പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 4 ഉം മടവൂർ ഗ്രാമ പഞ്ചായത്തിൽ 1 ഉം കുരുവട്ടൂർ,മുക്കം, […]

error: Protected Content !!