കുന്ദമംഗലത്ത് ഇന്ന് 18 പേർക്ക് കോവിഡ്
കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ ഇന്ന് 18 പുതിയ കോവിഡ് കേസുകൾ കുന്ദമംഗലത്ത് സ്ഥിരീകരിച്ചു.അകെ നടന്ന 56 ആന്റിജൻ ടെസ്റ്റിലാണ് 18 പേർക്ക് പോസിറ്റീവായത്.66 ആർ ടി പിസി ആർ ടെസ്റ്റും നടന്നിട്ടുണ്ട് ഈ ടെസ്റ്റിന്റെ കണക്കുകൾ വരും ദിവസം പുറത്ത് വരും. വാർഡ് തിരിച്ചുള്ള കണക്ക് = 11 -1 15 -2 9 -1 8 -1 14 -4 17 -1 21 -2 22 -2 12 […]


