പത്രാധിപർ സ്മാരക അവാർഡ് നേടിയ രവീന്ദ്രൻ മാസ്റ്ററെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ആദരിച്ചു
ഈ വർഷത്തെ പ്രാദേശിക ലേഖകർക്കുള്ള പത്രാധിപർ സ്മാരക അവാർഡിന് അർഹത നേടിയ .രവീന്ദ്രൻ മാസ്റ്ററെ സ്വവസതിയിൽ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ജനറൽ സെക്രട്ടറി പി ജയശങ്കർ, ട്രഷറർ എൻ വിനോദ് കുമാർ, വൈസ് പ്രസിഡന്റ് മാരായ സുനിൽ കണ്ണോറ, ടി സി സുമോദ്, സെക്രട്ടറി ടി വി ഹാരിസ്, നിയോജകമണ്ഡലം സെക്രട്ടറി എൻ പി തൻവീർ എന്നിവർ ചേർന്ന് ആദരിച്ചു.