Entertainment

ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേൾ, ലാവൻഡർ തോട്ടത്തിലെത്തിയ ചങ്ങാതിക്കൂട്ടം

  • 13th July 2023
  • 0 Comments

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇവരുടെ സൗഹൃദം നിറയുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് ആരാധകരും സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡർ തോട്ടത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. താരങ്ങൾക്കൊപ്പം ചാക്കോച്ചന്റെ ഭാര്യ പ്രിയ, മകൻ ഇസഹാഖ്, മഞ്ജുവിന്റെ മാനോജറായ ബിനീഷ് എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഇറ്റ്സ് ലാവൻഡർ ടൈം’ എന്ന് കുറിച്ചാണ് സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേൾ, […]

Entertainment

‘അപ്പന്റെ മോൻ തന്നെ ; തകർപ്പന്‍ ചുവടുകളുമായി ഇസഹാക്ക്

  • 29th April 2023
  • 0 Comments

മകൻ ഇസഹാക്കിന്റെ ക്യൂട്ട് നൃത്ത വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ലോക നൃത്തദിനത്തോടനുബന്ധിച്ചാണ് സ്പെഷൽ വിഡിയോയുമായി നടൻ എത്തിയത്. ‘എല്ലാവർക്കും നൃത്ത ദിനാശംസകൾ. ലോകത്തെ നിങ്ങളുടെ വേദിയാക്കി മാറ്റുക’ എന്നാണ് വിഡിയോ പങ്കിട്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ഇതിനോടകം വന്ന് കഴിഞ്ഞു. https://www.instagram.com/reel/CrnFLUZgeGw/?utm_source=ig_web_copy_link

Entertainment News

കുഞ്ചാക്കോ ബോബന്‍-ജയസൂര്യ ചിത്രം ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

  • 5th November 2022
  • 0 Comments

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്നു.ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്‌, […]

Entertainment News

‘ജഡ്ജിക്ക് നേരെ മുണ്ടുപൊക്കി ചാക്കോച്ചന്‍”കൈയ്യൂക്കൂള്ളവന്‍ പാവപ്പെട്ടവനോട് പറയുന്നൊരു ഡയലോഗുണ്ട്’; ‘ന്നാ താന്‍ കേസ് കൊട്’ ട്രെയിലര്‍

  • 8th August 2022
  • 0 Comments

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ട്രെയ്‌ലര്‍ പുറത്ത്. തിരുവനന്തപുരം ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണ് ട്രെയിലർ ലോഞ്ച് കുഞ്ചാക്കോ ബോബനും ‘ന്നാ താൻ കേസ് കൊട്’ ടീമും ചേർന്ന് നിർവഹിച്ചത്. എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച […]

Entertainment News

ചാക്കോച്ചാ പൊളിച്ചൂടാ മോനെ..കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി സ്വന്തം പാട്ടിന്റെ റീമേക്ക് പങ്കുവെച്ച് ഔസേപ്പച്ചന്‍

  • 26th July 2022
  • 0 Comments

ന്നാ താൻ കേസ് കൊട്’സിനിമയിൽ നിന്നുമുള്ള ‘ദേവദൂതർ പാടി’ എന്ന ഗാനം കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്.മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത്. 37 വർഷങ്ങൾക്ക് മുൻപ് ഔസേപ്പച്ചൻ ഈണമിട്ട ഗാനത്തിന് കുഞ്ചാക്കോ ബോബന്റെ സ്റ്റെപ്പുകൾ തന്നെയാണ് പ്രധാന ആകർഷണം. പല ഉത്സവപ്പറമ്പുകളിലും അവിടെ മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന് ഇത്തരത്തിൽ മതിമറന്നു നൃത്തം ചെയ്യുന്ന ആൾക്കാരെ […]

Entertainment News

സ്റ്റേജിൽ ‘ദേവദൂതര്‍ പാടി’കൂടെ ആടി കുഞ്ചാക്കോ;ആശംസ അറിയിച്ച് മമ്മൂട്ടി

  • 25th July 2022
  • 0 Comments

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്ക്രീനുകളിലേക്കെത്തുന്നത്. ഓ. എൻ‍. വി. കുറുപ്പ് രചിച്ച്‌, ഔസേപ്പച്ചൻ ഈണം നൽകിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെയാണ് എത്തിയിരിക്കുന്നത്. ”കാതോട് കാതോരം’ എന്ന സിനിമയിലെ ഒരായിരം […]

Entertainment News

ന്നാ താൻ കേസ് കൊട്’ ലൊക്കേഷനിൽ അനിയത്തിപ്രാവിന്റെ 25 വർഷങ്ങൾ ആഘോഷം;പ്രിയയ്ക്ക് സ്നേഹ ചുംബനം,

  • 26th March 2022
  • 0 Comments

പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും, അനിയത്തിപ്രാവും പ്രേക്ഷക മനംകവര്‍ന്ന് 25 വര്‍ഷം പിന്നിടുകയാണ്.കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി താരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.അനിയത്തി പ്രാവിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഫോണിൽ വിളിച്ച് പഴയ ഓർമകൾ പുതുക്കി എന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘ശാലിനിയെ വിളിച്ചു കിട്ടിയില്ല. പാച്ചിക്ക, നിർമാതാവ് അപ്പച്ചൻ സർ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസന്റ് ചേട്ടൻ, ജനാർദനൻ ചേട്ടൻ ഇവരെയൊക്കെ വിളിച്ചു. […]

Entertainment News

അംബാസ് രാജീവനായി ചാക്കോച്ചൻ; ന്നാ താന്‍ കേസ് കൊട് ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

  • 14th March 2022
  • 0 Comments

കുഞ്ചാക്കോ ബോബനെ നായകനാക്കി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് ചാക്കോച്ചന്റെ കഥാപാത്രത്തിൻറെ പേര്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്‌സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. […]

Entertainment News

‘നിഴൽ’ ഒഫീഷ്യൽ ട്രെയിലർ റിലീസായി; ചിത്രം ഏപ്രിൽ 4 ന് തിയറ്ററുകളിൽ

  • 30th March 2021
  • 0 Comments

നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ഏപ്രിൽ 4 ന് ഈസ്റ്റർ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. പ്രശസ്ത വീഡിയോ എഡിറ്റർ അപ്പു.എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, […]

Entertainment Kerala News

ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു; പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍

  • 21st January 2021
  • 0 Comments

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്ന കാര്യം ആരാധകരെ അറിയിച്ചത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീല വെളിച്ചം സിനിമയാക്കണമെന്നത് ഏറെ നാളായിട്ടുള്ള കൊതിയായിരുന്നെന്നും എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നും ആഷിഖ് അബു സോഷ്യല്‍ […]

error: Protected Content !!