Kerala

7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം ആവശ്യമില്ല: കുമ്മനം രാജശേഖരൻ

  • 19th September 2025
  • 0 Comments

തിരഞ്ഞെടുപ്പ് അടുത്തതിന്‍റെ സൂത്രമാണ് അയപ്പ സംഗമമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്വർണ്ണപ്പാളി സംഭവത്തിൽ എന്തുകൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നില്ല. അയ്യപ്പ സംഗമത്തിൽ സുതാര്യത വരണമെങ്കിൽ കുറ്റക്കാരെ കണ്ടെത്തണം. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇത്രയും സ്വർണം നഷ്ടപ്പെട്ടതിൽ സർക്കാരിന് എന്താണ് വിശദീകരിക്കാൻ ഉള്ളത്. കോടതിയിലാണ് കേസ് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. അയ്യപ്പ സംഗമത്തിൽ സൂര്യതാര്യതയില്ല. ആകെ ഉള്ളത് മൊത്തം ദുരൂഹതകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം വേണ്ട. അടിസ്ഥാന […]

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് അവസാനിപ്പിക്കുന്നു; ഒത്തുതീര്‍പ്പ് 28 ലക്ഷം രൂപയും മടക്കി നല്‍കിയതിനാല്‍

  • 2nd November 2020
  • 0 Comments

ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ പരാതിക്കാരനായ പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതി പിന്‍വലിച്ചു. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിയില്‍ ആരോപിച്ച തുക പൂര്‍ണമായും തിരികെ ലഭിച്ച സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. തുകയുടെ ഭാഗമായ […]

error: Protected Content !!