Kerala National News

എം.വി ശ്രേയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 14th September 2020
  • 0 Comments

ന്യൂ ഡൽഹി: എം പി വിരേന്ദ്ര കുമാറിന്റെ മരണത്തെ തുടർന്ന് നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാര്‍ തന്റെ പിതാവിന്റെ പകരക്കാരനായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ 41 നു എതിരെ 88 വോട്ടുകൾക്കായിരുന്നു യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടികയെ എം.വി ശ്രേയാംസ് കുമാര്‍ പരാജിതനാക്കിയത്

error: Protected Content !!