കൊച്ചി കുടുംബശ്രീ തട്ടിപ്പ് കേസ്; രണ്ട് പേർ അറസ്റ്റിൽ
കൊച്ചിയിലെ കുടുംബശ്രീ തട്ടിപ്പ് കേസിൽ രണ്ട് പേർ പിടിയിൽ. അറുപത് ലക്ഷം രൂപ തട്ടിയെടുത്ത ഏജന്റുമാരായ ദീപ, നിഷ എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. പ്രതികളായ ദീപക്കും നിഷയ്ക്കും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. കൃത്രിമമായി ഉണ്ടാക്കിയ 5 കുടുംബശ്രീ യൂണിറ്റുകളുടെ മറവിലായിരുന്നു വയ്പ്പ തട്ടിപ്പ്. സാധാരണകാരായ വീട്ടമമാരെയും ദീപയും , നിഷയും ബലിയാടക്കി. ഒരു ലക്ഷം രൂപ ഇവരുടെ പേരിൽ വായ്പ എടുത്തു […]