National News

ടൂറിസം കേന്ദ്രങ്ങൾ തുറന്നു; കുടകിലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി

  • 12th July 2021
  • 0 Comments

പ്ര​തി​ദി​ന രോഗ സ്​ഥിരീകരണ നി​ര​ക്ക്​ താ​ഴ്​​ന്ന​തോ​ടെ കു​ട​കി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി. കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ക​യും ടി.​പി.​ആ​ർ അ​ഞ്ചി​ൽ താ​ഴെ എ​ത്തു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ കു​ട​കി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത് ശ​നി​യാ​ഴ്​​ച മു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക​ട​ക്കം കു​ട​കി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കി​ത്തു​ട​ങ്ങി. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക​ൾ തു​റ​ന്ന​തോ​ടെ ക​ട​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും റി​സോ​ർ​ട്ടു​ക​ളും ഹോം​സ്​​റ്റേ​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കും. കോ​വി​ഡ്​ കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ സാ​മ്പ​ത്തി​ക​മാ​യി ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ത്​ ഉ​പ​ക​രി​ക്കു​മെ​ന്ന്​ കു​ട​ക്​ ഹോ​ട്ട​ലി​യേ​ഴ്​​സ്​ ആ​ൻ​ഡ്​ റി​സോ​ർ​ട്ട്​ ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ബി.​ആ​ർ. നാ​ഗേ​ന്ദ്ര പ്ര​സാ​ദ്​ […]

error: Protected Content !!