‘കര്‍ത്തവ്യമോ? എന്തുവാടാ അത്’ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കുഞ്ചാക്കോയുടെ പഴയ പുതിയ വീഡിയോ
നിരവധി തമാശകളും പഴയ വീഡിയോകളും ഒക്കെ പലപ്പോഴായി പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി നില്കാറുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2015ല്‍ ഷാര്‍ജയില്‍ വെച്ച് നടന്ന ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിക്കായി നടത്തിയ ഫ്‌ലൈറ്റ് യാത്രയില്‍ നിന്നുള്ള ഒരു ഭാഗമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.നമ്മുക്ക് ചുറ്റും ക്രയ്‌സിയായ സുഹൃത്തുക്കളുള്ളപ്പോള്‍’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ […]
