Kerala News

സർക്കാറിന്റെ അനുമതിയിലാതെ സ്ഥാനമേറ്റെടുത്തു; സിസ തോമസിനെതിരെ നടപടി എടുക്കാൻ സാധ്യത

  • 31st March 2023
  • 0 Comments

സാങ്കേതിക സർവകശാല താത്കാലിക വൈസ് ചാൻസിലർ ഡോ . സിസ തോമസിനെതിരെ സർക്കാറിന്റെ അനുമതിൽ ഇല്ലാതെ സ്ഥാനമേറ്റെടുത്തതിന് ഇന്ന് നടപടി ഉണ്ടാകാൻ സാധ്യത. . ഇതില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സിസ തോമസിനെതിരെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സിസയുടെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നോട്ടീസും നല്‍കി. സിസ തോമസിനെ നേരിട്ട് കേൾക്കാൻ രാവിലെ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകണമെന്ന് കാട്ടി കത്ത് നൽകിയിട്ടുണ്ട്. ഇന്ന് ഹാജരായി […]

Kerala News

ഗവര്‍ണര്‍ക്ക് തിരിച്ചടി;സിസ തോമസിന്റെ നിയമനം താത്കാലികം;കെടിയു വിസിയെ നിർദ്ദേശിക്കാനുള്ള അവകാശം സർക്കാരിനെന്ന് കോടതി

  • 16th February 2023
  • 0 Comments

സാങ്കേതിക സര്‍വകലാശാലയിലെ സിസ തോമസിന്റെ നിയമനം താത്കാലികം തന്നെയെന്ന് കേരള ഹൈക്കോടതി.സിസ തോമസിന്‍റേത് പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനമാണ്. സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണെന്നും കോടതി പറഞ്ഞു.താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഗവർണർ പ്രത്യേക സാഹചര്യത്തിൽ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.സിസ തോമസിനെ താൽകാലിക വിസിയായി ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. സ്ഥിരം വിസി […]

error: Protected Content !!