ഹൈസ്കൂള്‍ അധ്യാപക യോഗ്യതാ പരീക്ഷ: KTET 3 ഡിസംബർ ഫലം കാത്തിരിയ്ക്കുന്നവര്‍ക്ക് അവസരം നല്‍കണം
KTET 3 യോഗ്യതാ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, ഹൈസ്കൂള്‍ അധ്യാപക പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷന്‍ 2020 ഡിസംബർ 30 ന് പുറത്തിറക്കുകയും അപേക്ഷിയ്ക്കുന്നതിനുള്ള സമയം ഫെബ്രുവരി 3ഓടെ അവസാനിപ്പിക്കുകയും ചെയ്ത PSC നടപടിയില്‍ ആശങ്കയിലായി ഉദ്യോഗാര്‍ഥികള്‍. നിലവിൽ കാലാവധി തീർന്ന മറ്റ് വിഷയങ്ങൾ ഉണ്ടായിട്ടും HSA മാത്തമാറ്റിക്സ്, നാച്ചുറൽ സയന്‍സ് വിഷയങ്ങള്‍ക്ക് മാത്രമാണ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കുകയും അപേക്ഷ സ്വീകരിയ്ക്കുകയും ചെയ്തത്. 2012 ലാണ് ഇതിനു മുന്പ് HSA പരീക്ഷയ്ക്കായി PSC അപേക്ഷ ക്ഷണിച്ചത്, 8 വര്‍ഷത്തിനു […]