അധ്യാപക ദ്രോഹം അവസാനിപ്പിക്കണം – കെ.എസ്.ടി.യു
കുന്ദമംഗലം: വർഷങ്ങളായി ജോലി ചെയ്ത് കൊണ്ടിരിക്കുന്ന അധ്യാപകർക്ക് നിയമനാംഗീകാരമോ ശമ്പളമോ നൽകാതെയും ആനുകൂല്യങ്ങൾ അകാരണമായി തടഞ്ഞ് വെക്കുകയും ചെയ്യുന്ന പ്രവണത സർക്കാർ നിർത്തണമെന്ന് കെ.എസ്.ടി.യു കുന്ദമംഗലം ഉപജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. കെ.ബഷീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ കെ എസ് .ടി യു പ്രസിഡൻ്റ് വി.കെ റഷീദ് മാസ്റ്റർ കൗൺസിലിൻ്റെ ഉദ്ഘാടനം ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറിയേറ്റംഗം അഹമ്മദ് പുതുക്കുടി, ജില്ലാ കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ജമാൽ വടകര, മുൻ ഉപജില്ലാ പ്രസിഡൻ്റ് സി.ഖാദർ മാസ്റ്റർ, മുഹമ്മദ് […]