മരണപ്പെട്ടത് മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍; ദുരന്തം ആ നന്മമരങ്ങളെയും കൊണ്ടുപോയി
തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ യാത്രക്കിടെ അപസ്മാരം വന്ന പെണ്‍കുട്ടിയെ ഹോസ്പിറ്റലിലെത്തിച്ച് രാവിലെ വരെ കൂട്ടുനിന്നതിന് മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് ഏറ്റുവാങ്ങിയവര്‍ കൂടിയാണ ഗിരീഷും ബൈജുവും. 2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ് തൃശ്ശൂരില്‍ നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വരുകയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും […]
