Kerala News

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.അശോകിനെ മാറ്റി; രാജന്‍ ഖോബ്രഗഡെ പുതിയ ചെയര്‍മാന്‍

  • 14th July 2022
  • 0 Comments

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. രാജന്‍ എന്‍ ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. ബി അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ബി.അശോകും സിപിഎം അനുകൂല സംഘടനയായ കെഎസ്ഇബി അസോസിയേഷനും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. അശോകിനെതിരെ സംഘടന നിരവധി ദിവസം കെഎസ്ഇബി ആസ്ഥാന […]

Kerala News

താൻ മന്ത്രി ആയിരുന്ന കാലത്ത് എല്ലാം നടന്നത് നിയമപരമായി;എം എം മണി

  • 15th February 2022
  • 0 Comments

കെഎസ്ഇബി ചെയർമാന്റെ വിമർശനത്തിൽ മറുപടിയുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. തൻറെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്‌തതെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് പറയാമെന്നും എം എം മണി പറഞ്ഞു . . വൈദ്യുതി മന്ത്രിക്കെതിരെയും എം എം മണി ആരോപണമുന്നയിച്ചു . വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയർമാൻ ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് എം എം മണി ചോദിച്ചു. . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോർഡിൽ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ല. ഇപ്പോൾ […]

error: Protected Content !!