കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സലാം മഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ദുരന്തതില്‍പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍വ്വ മത പ്രാര്‍ത്ഥനക്ക് ശേഷം മണ്ഡലം ജനറല്‍ സെക്രട്ടറി നൗഫല്‍ ചുലാംവയല്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മെഹബൂബ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷനായി. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ കണ്ണൂര്‍ സംഘടന […]