Kerala kerala

‘സ്റ്റേജില്‍ പാടി തുടങ്ങിയത് ജയേട്ടനോടൊപ്പം’: ഭാവഗായകന്റെ വിയോഗത്തില്‍ കെ എസ് ചിത്ര

പി ജയരാജന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വളരെ ദുഃഖം തോന്നിയെന്ന് ഗായിക കെ എസ് ചിത്ര. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ സ്റ്റേജ് ഷോയില്‍ ആദ്യമായി പാടി തുടങ്ങിയതെന്ന് കെ എസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. തൃശൂരില്‍ വന്നപ്പോള്‍ വയ്യാതിരിക്കുന്ന അദ്ദേഹത്തെ 3 തവണ കാണാന്‍ ശ്രമിച്ചു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ അതിനു അവസരം ലഭിച്ചില്ലെന്നും അതില്‍ സങ്കടമുണ്ടെന്നും ചിത്ര കുറിച്ചു. ചിത്രയുടെ കുറിപ്പ് ‘ജയേട്ടന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വളരെ ദുഃഖം തോന്നി. […]

Kerala

‘ഏത് ഭാഷയും പഠിച്ച് പാട്ടുപാടും, തികച്ചും അപ്രതീക്ഷിതം’; വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര

  • 4th February 2023
  • 0 Comments

പിന്നണി ഗായിക വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര. തികച്ചും അപ്രതീക്ഷിതമായിപ്പോയി വാണിയമ്മയുടെ വിയോഗമെന്ന് കെ എസ് ചിത്ര പറഞ്ഞു. എല്ലാ ഭാഷകളും പഠിച്ചായിരുന്നു അമ്മ പാടുന്നത്. പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന വ്യക്തിയായിരുന്നു. ഏത് വേദിയിലും ഏത് ഭാഷകളിലും വാണിയമ്മ സംസാരിക്കും. ഏഴ് സ്വരങ്കൾക്കുൾ എത്തനൈ പാടൽ, കവിതൈ കേള്ങ്കൽ, തിരുവോണ പുലരി തൻ, തുടങ്ങി ഓർമയിലുള്ള വാണിയമ്മയുടെ പാട്ടുകൾ നിരവധിയാണ്.. ഭർത്താവിന്റെ വിയോഗശേഷം മാനസികമായി അമ്മ തളർന്നിരുന്നു’. കെ എസ് ചിത്ര അനുസ്മരിച്ചു. ചെന്നൈയിലെ […]

error: Protected Content !!