Kerala kerala

ഓഫര്‍ തട്ടിപ്പ്: മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെയും പരാതി, 60,000 രൂപ കൈമാറിയെന്ന് ആരോപണം

  • 15th February 2025
  • 0 Comments

തിരുവനന്തപുരം: മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ഓഫര്‍ തട്ടിപ്പ് നടന്നെന്ന് പരാതി. മന്ത്രിയുടെ ഓഫീസിലെത്തി 60,000 രൂപ നല്‍കിയെന്ന ആരോപണവുമായി പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ സ്ത്രീകളാണ് രംഗത്തെത്തിയത്. ജനതാദള്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് പണം വാങ്ങിയത്. മന്ത്രി കൃഷ്ണന്‍കുട്ടിയിലുള്ള വിശ്വാസത്തിലാണ് പണം നല്‍കിയതെന്നും പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍, ആരോപണം തെളിയിച്ചാല്‍ ഓഫീസില്‍ നിന്ന് ഇറങ്ങാമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നാണ് ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം […]

error: Protected Content !!