Kerala

ഒറ്റവർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണം; പിഎസ്‌സിയിൽ ഒഴിവുവന്ന ശേഷം മാത്രം റിപ്പോർട്ട് ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു

  • 15th November 2022
  • 0 Comments

ഒറ്റവർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ ഈ മാസം 30ാം തീയതിക്ക് മുൻപ് റിപ്പോർട്ട് ചെയ്യുന്ന രീതിക്ക് ഈ വർഷം തുടക്കമാകും. ആറുമാസത്തിൽ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ വർഷങ്ങളായി ഉന്നയിച്ച പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആണ് […]

error: Protected Content !!