കുന്ദമംഗലം കണിയാത്ത് കെ.പി സരോജിനി അന്തരിച്ചു
കണിയാത്ത് പരേതനായ കെ.പി ഗോവിന്ദന്റെ ഭാര്യ കെ.പി സരോജിനി (91) അന്തരിച്ചു. മക്കള്‍ കെ.പി ശ്രീജയന്‍ (മോഹശ്രീ മെഡിക്കല്‍സ് ), ശ്രീവല്‍സന്‍ (നിത്തു സര്‍വീസ് സ്റ്റേഷന്‍), പരേതനായ ജയദേവന്‍. മരുമക്കള്‍ ആനന്ദം, പ്രേമി (ബേബി), ബിന്ദു. സംസ്‌കാരം 2022 ജൂലായ് 26 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.