Kerala News

കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം; അന്തിമ തീരുമാനം ഇന്ന് ചേരുന്ന യോഗത്തില്‍

നിയമസഭാ തിരഞ്ഞടുപ്പിലെ സീറ്റ് വിഭജനതര്‍ക്കത്തെ തുടര്‍ന്ന് ഒരുപറ്റം അണികള്‍ നടത്തിയ പ്രതിഷേധപ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടേതാണ് നിര്‍ദേശം. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റില്‍ ഉണ്ടായേക്കും. മുന്നണി തീരുമാനപ്രകാരം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് സി.പി.എം വിട്ടുനല്‍കുകയായിരുന്നു. മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ […]

error: Protected Content !!