News

അഴിമതിക്കാരെ തുറുങ്കിലടക്കൂ – മന്ത്രിസഭ രാജി വെക്കുക ബിജെപി പാതയോര സമരം

  • 18th September 2020
  • 0 Comments

അഴിമതിക്കാരെ തുറുങ്കിലടക്കൂ -മന്ത്രിസഭ രാജി വെക്കുക എന്ന മുദ്രാവാക്യ മുയർത്തി ബിജെപി പ്രവർത്തകർ പാതയോര സമരം നടത്തി. കുന്ദമംഗലം ഈസ്റ്റ് ഏരിയാ കമ്മറ്റി നടത്തിയ പരിപാടിയിൽ . മനോജ് കളേരി അധ്യക്ഷനായി. കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ പടനിലം പരിപാടി ഉദ്ഘാടനം ചെയ്തു. ബൈജു ചാത്തങ്കാവ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ദിലീപ് നന്ദി പ്രകാശിപ്പിച്ചു

error: Protected Content !!