Kerala News

കോന്നിക്ക് പിന്നാലെ കൂട്ട അവധി കോഴിക്കോട്ടും;സബ് കളക്ടറുടെ കല്യാണത്തിന് പോയത് 22 ജീവനക്കാര്‍

  • 12th February 2023
  • 0 Comments

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് പിന്നാലെ കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി.കോഴിക്കോട് സബ് കളക്ടറുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് റവന്യൂ വിഭാഗത്തിലെ 22 ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചാണ് വിവാഹം നടന്നത്.ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെപേരും.പല ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അവധിയെടുത്ത് പോയത് ഉദ്യോഗസ്ഥ സംഘടനാ ഗ്രൂപ്പുകളിലും ചര്‍ച്ചയാണ്. […]

error: Protected Content !!