ജില്ലയിൽ ഇന്ന് 292 പേർക്ക് കോവിഡ്

  • 15th February 2021
  • 0 Comments

ജില്ലയില്‍ 292 പേര്‍ക്ക് കോവിഡ് രോഗമുക്തി 336 ജില്ലയില്‍ ഇന്ന് 292 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്ക് പോസിറ്റീവായി. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4129 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 336 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവര്‍ – 3 ചെക്യാട് […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി ശക്തമായി തുടരുന്നു. നിലവിൽ രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ എണ്ണമാണ് ശനിയാഴ്ച ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം അറുപതിനായിരം കടക്കുന്നത്. അതേസമയം ഇന്നലെ മാത്രം 861 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 43,453 ആയി 65,410 രോഗികളാണ് പുതുതായി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ […]

Kerala News

കരിപ്പൂരിൽ ഇന്ന് 184 പ്രവാസികൾ പറന്നിറങ്ങും 67 പേർ കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് : കോവിഡ് ആശങ്കകള്‍ക്കിടെ പ്രവാസി മലയാളികൾ മടങ്ങി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ഇന്ന് രാത്രി 12.20 ഓടെ എത്തും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് ഒരു മണിക്കൂര്‍ വൈകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് ഇതില്‍ തിരിച്ചെത്തുക. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് […]

error: Protected Content !!