Kerala News

കൊട്ടിയൂർ പീഡനക്കേസ്;റോബിന്‍ വടക്കുംചേരിയുടെ ശിക്ഷാ കാലാവധിയിൽ ഇളവ്; ഇരുപത് വർഷത്തില്‍നിന്ന് 10 ആയി കുറച്ചു

  • 1st December 2021
  • 0 Comments

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷ തടവ് 10 വര്‍ഷമായി കോടതി കുറച്ചു. പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.ശിക്ഷാവിധിക്കെതിരേ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയില്‍ ജസ്റ്റിസ് നാരായണ പിഷാരടി ഉള്‍പ്പെടെയുള്ള ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. ഈ വാദത്തിനൊടുവിലാണ് ശിക്ഷാ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് റോബിന്‍ വടക്കുംചേരിക്കെതിരെ ചുമത്തിയിരുന്നത്. പോക്‌സോ കേസ് […]

error: Protected Content !!