Kerala News

പാമ്പാടിയില്‍ വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയെയടക്കം ഏഴ് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ,വീട്ടമ്മയുടെ ശരീരത്തില്‍ 38 മുറിവുകള്‍

  • 18th September 2022
  • 0 Comments

പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ.വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്. പോസ്റ്റുമോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. നായ മുറ്റത്തുനിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിച്ചശേഷം ഓടിപ്പോയി. നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തി.അതിനിടെ, മുപ്പത്തിനാല് മുറിവുകളാണ് മിനിട്ടുകള്‍ മാത്രം നീണ്ട നായ ആക്രമണത്തില്‍ പാറയ്ക്കല്‍ നിഷ സുനിലിന് ഉണ്ടായത് തെരുവുനായ ആക്രമിക്കുന്നതിന്റെ സിസിടിവി […]

error: Protected Content !!