Entertainment News

ആശുപത്രിവാസം കഴിഞ്ഞു,പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് നടൻ കോട്ടയം നസീര്‍

  • 5th March 2023
  • 0 Comments

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് നടൻ കോട്ടയം നസീര്‍. കഴിഞ്ഞയാഴ്ച്ചയായിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു. “ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ […]

error: Protected Content !!