Kerala News

ഡിസിസിയെ അറിയിച്ചിട്ടുണ്ട്;ഞാൻ ഒരു തുറന്ന പുസ്തകം,എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപെടേണ്ട

  • 3rd December 2022
  • 0 Comments

കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂർ.ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി ഡോ.ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.കോട്ടയത്തെ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഡോ.ശശി തരൂർ വ്യക്തമാക്കി. ‘എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്. വരാൻ താൽപര്യമില്ലാത്തവർക്ക് യൂട്യൂബിൽ പരിപാടി കാണാം. പരിപാടിയെ കുറിച്ച് തന്നോട് ആരും ആശയ വിനിമയം നടത്തിയിട്ടില്ല. പരിപാടിയിലേക്ക് ക്ഷണിച്ചതുകൊണ്ടാണ് പോകുന്നതെന്നും തരൂർ പറഞ്ഞു. എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപെടേണ്ട’- ശശി തരൂർ […]

Kerala News

കോട്ടയത്തും പോര്;പരിപാടി അറിയിച്ചില്ലെന്ന് ഡിസിസി അധ്യക്ഷന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

  • 23rd November 2022
  • 0 Comments

കോട്ടയത്ത് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി ഡിസിസി.പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ജില്ലാ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.യൂത്ത് കോൺഗ്രസിന്‍റെ നടപടിയെ സംബന്ധിച്ച് ചിലർ പരാതി നൽകിയിട്ടുണ്ട്. ഇത് മേൽഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈരാട്ടുപോട്ടയില്‍ ഡിസംബര്‍ മൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഫാസിസ്റ്റ് വിരുദ്ധ പരിപാടി നടക്കുന്നത്. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ […]

error: Protected Content !!