Local News

എംഡിഎംഎയുമായി ലഹരി കടത്ത് സംഘം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍,പിടികൂടിയത് 50 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎ

  • 12th October 2022
  • 0 Comments

ബാംഗ്ലൂര്‍ നിന്ന് ജില്ലയില്‍ വില്‍പനയ്ക്കായെത്തിച്ച 50 ഗ്രാം എംഡിഎംഎ യുമായി ലഹരി കടത്ത് സംഘം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പ്പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) , സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ ഏജന്‍റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും കോട്ടക്കല്‍ […]

error: Protected Content !!