കൊലപാതകം രണ്ടാം ശ്രമത്തില്‍ ; സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. സിലി രണ്ടാം ശ്രമത്തിലാണ് ജോളി കൊന്നതെന്നും ഷാജുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്.നേരത്തെ ജോളി സിലിയെ കൊല്ലാന്‍ ശ്രമിച്ചതില്‍ ഡോക്ടറുടെ കുറിപ്പില്‍ ശരീരത്തില്‍ വിഷാംശം കണ്ടതായി രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2016 ജനുവരി […]