Kerala

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

  • 25th September 2022
  • 0 Comments

കൊല്ലം ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് ഈ മാസം 20ന് ആത്മഹത്യ ചെയ്തത്. യുവതി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അടൂർ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ളയാണു മരിച്ചത്. വിദേശത്തു നിന്നെത്തിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ […]

Kerala

കൊല്ലത്ത് ഓടുന്ന ബസിൽനിന്ന് വിദ്യാർഥി തെറിച്ചുവീണു; സഹപാഠികൾ ബഹളംവെച്ചിട്ടും കെഎസ്ആർടിസി ബസ് നിർത്തിയില്ല

  • 22nd September 2022
  • 0 Comments

കൊല്ലം: ഓടുന്ന ബസിൽനിന്ന് വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണിട്ടും കെ എസ് ആർ ടി സി ബസ് നിർത്താതെ പോയി. കൊല്ലം കുണ്ടറയിലാണ് സംഭവം. ബസിൽനിന്ന് വിദ്യാർഥി തെറിച്ചുവീഴുന്നത് കണ്ട് യാത്രക്കാർ ബഹളംവെച്ചെങ്കിലും ബസ് നിർത്താതെ പോകുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് വാതിലിൽനിൽക്കുകയായിരുന്ന വിദ്യാർഥി തെറിച്ചുവീണത്. ബസിൽനിന്ന് വീണ് എഴുകോൺ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നാന്തിരിക്കൽ ഷീബ ഭവനിൽ നിഖിലിന് പരിക്കേറ്റു. തലയ്ക്കും മുഖത്തും കാലിലുമാണ് പരിക്ക്. നിഖിലിനെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുകോൺ പെട്രോൾ പമ്പിന് […]

Kerala News

യുവ അഭിഭാഷകയുടെ ആത്മഹത്യ,നേരിട്ടത് കൊടിയ പീഡനം,നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവം ഭര്‍ത്താവ് പിടിയില്‍

  • 19th September 2022
  • 0 Comments

ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തൽ. ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. തന്റെ ജീവൻ നഷ്ട്ടപെടുകയാണെങ്കിൽ അതിനു കാരണം ഭർത്താവായ കണ്ണൻ നായരാണെന്നും എഴുതിയിട്ടുണ്ട്. ചടയമംഗലം പോലീസ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഐശ്വര്യയുടെ സഹോദരന്‍ ആരോപണമുന്നയിച്ച് പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഭര്‍ത്താവിനെ […]

Local

കൊല്ലം പുള്ളിക്കടയിൽ തെരുവ് നായ കത്തി കരിഞ്ഞ നിലയിൽ

  • 17th September 2022
  • 0 Comments

കൊല്ലം: തെരുവു നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം പുള്ളിക്കടയിലാണ് സംഭവം നടന്നിരിക്കുന്നത്. തെരുവു നായയെ ചുട്ടുകൊന്നതാവാമെന്നാണ് സംശയം. സംഭവത്തിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു. തെരുവുനായ ആക്രമണം കൂടുന്നതോടൊപ്പം തെരുവു നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും വാർത്തകളിൽ നിറയുകയാണ് അതേസമയം തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സർക്കാർ നടപടി എടുക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഡിജിപി സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു.

Kerala

കൊല്ലത്ത് ട്രെയിൻ തട്ടി രണ്ട് മരണം; അപകടം മൊബൈൽഫോൺ ട്രാക്കിൽ നിന്നും എടുക്കാൻ ശ്രമിക്കുന്നതിനിടെ

  • 16th September 2022
  • 0 Comments

കൊല്ലം:മരിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ രണ്ടാം വാർഡ് അംഗവുമായ കുന്നിക്കോട് നദീറ മൻസിൽ തണൽ എ.റഹീംകുട്ടി (59),ആവണീശ്വരം കാവൽപുര പ്ലാമൂട് കീഴ്ച്ചിറ പുത്തൻ വീട് ഷാഹുൽ ഹമീദിന്റെ മകൾ സജീന (40) എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ് അപകടത്തിൽ പെട്ടത്. ആവണിശ്വരം റെയിൽവേ രണ്ടാം പ്ലാറ്റ്ഫോമിൽ കൊല്ലത്തേക്ക് ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു റഹിംകുട്ടിയും പ്രദേശവാസിയായ സജിനയും. മറ്റൊരു ട്രാക്കിൽ ഗുരുവായൂരിൽ നിന്നും പുനലൂരിലേക്ക് […]

Kerala News

കൊല്ലം കോടതിയില്‍ പൊലീസ്-അഭിഭാഷക സംഘ‍ര്‍ഷം, മര്‍ദ്ദനമേറ്റ പൊലീസുകാരൻ ചികിത്സയിൽ,ജീപ്പിന്റെ ചില്ല് തകര്‍ത്തു

  • 12th September 2022
  • 0 Comments

കൊല്ലം കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ സംഘർഷം.കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. അഭിഭാഷകര്‍ ജീപ്പിന്റെ ചില്ല് തകര്‍ത്തതായി പോലീസ് പറഞ്ഞു. ഒരു എ.എസ്.ഐ.യ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് സംഘർഷത്തിൽ പരിക്കറ്റു. പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ മനോരഥൻ പിള്ളയ്ക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ് നടപടിക്കായി തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസുകാരെ രണ്ടു മണിക്കൂറോളം അഭിഭാഷകർ തടഞ്ഞു വച്ചു.കരുനാഗപ്പള്ളിയിലെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന് നേരത്തെ […]

Kerala News

ശ്രീലങ്കക്കാരായ 11 പേർ കൊല്ലത്ത് പിടിയിൽ,ബോട്ട് മാർഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം

  • 5th September 2022
  • 0 Comments

കൊല്ലത്ത് ശ്രീലങ്കക്കാരായ 11 പേർ കൊല്ലം നഗരത്തിലെ ലോഡ്ജിൽനിന്ന് പിടിയിലായി.കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാനായിരുന്നു ഇവരുടെ ലക്ഷ്യം.ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച […]

Kerala News

വിവാഹത്തലേന്ന് യുവതിയും യുവാവും വഴക്കിട്ടു പിരിഞ്ഞു;മധ്യസ്ഥ ചർച്ചക്കെത്തിയ ബന്ധുക്കൾ തമ്മിലടി,വരന്റെ പിതാവിന് പരിക്ക്

  • 5th September 2022
  • 0 Comments

കൊല്ലത്ത് വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് തര്‍ക്കംമൂലം മുടങ്ങിയത്.തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരിക്കേറ്റു.വെള്ളിയാഴ്ച മെഹന്തി ഇടല്‍ ചടങ്ങിനായി വീട്ടിലെത്തിയ യുവാവുമായി യുവതി തര്‍ക്കത്തിലാവുകയും . മധ്യസ്ഥശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി ചര്‍ച്ചനടത്തിവരവേ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.വളരെനാളായി പ്രണയത്തിലായിരുന്നു ഇരുവരും വിവാഹം യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒന്‍പതുമാസംമുമ്പ് ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം […]

Kerala News

നീറ്റ് പരീക്ഷയ്ക്കിടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവം;വീണ്ടും പരീക്ഷ നടത്തും

  • 27th August 2022
  • 0 Comments

നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും.സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി.അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീ ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു.കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് […]

Kerala News

കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു, ഭര്‍തൃസഹോദരിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

  • 5th August 2022
  • 0 Comments

കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന (34) ആണ് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ വിട്ടശേഷം മുകളിലെ നിലയിലേക്ക് പോയ ഷീന തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷ് സൗദി അറേബ്യയിലാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഒപ്പമാണ് ഷീന താമസിക്കുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം […]

error: Protected Content !!