Kerala News

മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം വിഫലം; കൊല്ലത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം ഫലം കണ്ടില്ല. കൊല്ലം തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായില്ല. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റിൽ കുടുങ്ങി മരണപ്പെട്ടത്. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് രണ്ട് മണിയോടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ കിണറ്റിൽ റിങ് ഇറക്കുന്നതിനിടെയാണ് സുധീർ അപകടത്തിൽ പെട്ടത്. റിങ് ഇറക്കുന്നതിനിടെ അപകട സാധ്യത മുന്നിൽ കണ്ട് വേഗത്തിൽ മുകളിലേക്ക് കയറുന്നതിനിടെ സുധീറിന്റെ മേലേക്ക് കിണർ ഇടിഞ്ഞ് വീഴുകയായിരുന്നു. ആദ്യം വലിയ ജെ സി ബി ഉപയോഗിച്ച് കിണറിന്റെ […]

error: Protected Content !!