Local

കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു

  • 6th October 2023
  • 0 Comments

കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച 10 ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി വിഹിതത്തിലുൾപ്പെടുത്തി നിർമ്മിച്ച അഞ്ച് ക്ലാസ് മുറികളുടെയും ജില്ലാ പഞ്ചായത്ത് ഫണ്ടു പയോഗിച്ച് നിർമിച്ച അഞ്ച് ക്ലാസ് മുറികളുടെയും ഉദ്ഘാടനമാണ് എം. എൽ. എ നിർവഹിച്ചത്. 1.30 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് […]

error: Protected Content !!