സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ്അസോസി യേഷന്‍ കൊടുവള്ളി സോണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

  • 7th August 2021
  • 0 Comments

സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ്അസോസി യേഷന്‍ കൊടുവള്ളി സോണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി 2021-22 വര്‍ഷത്തെ ഭാരവാഹികളായി ജാസിര്‍ ജെ.കെ.സൈന്‍ (പ്രസിഡന്റ്) ശ്രീജിത്ത് ബ്രൈറ്റ് മീഡിയ (സെക്രട്ടറി),ഷമീല്‍ സ്മാര്‍ട്ട് സൈന്‍ (ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ജയ്‌സല്‍ സൈന്‍പാര്‍ക്ക് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. (കുന്ദമംഗലം,മുക്കം,ബാലുശ്ശേരി,തിരുവമ്പാടി,താമരശ്ശേരി,കക്കോടി,മാവൂര്‍,കൊടുവള്ളി,ഓമശ്ശേരി,നരിക്കുനി,ഈങ്ങാപ്പുഴ,പുവ്വാട്ടുപറമ്പ് ) തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് കൊടുവള്ളി സോണ്‍.

error: Protected Content !!