കൊടുങ്ങല്ലൂർ യുവതിയെ നടു റോട്ടിൽ വെട്ടി കൊന്ന യുവാവ് തൂങ്ങി മരിച്ചു
കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . റിൻസിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്ന റിയാസ് രണ്ട് ദിവസം മുൻപ് സ്‌കൂട്ടറില്‍ തുണിക്കട അടച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു മക്കളുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. . . കൊലപാതകത്തിനുശേഷം പൊലീസ് റിയാസിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് 500 മീറ്റര്‍ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.ട് വ്യാഴാഴ്ച രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡില്‍ വച്ചാണ് റിന്‍സിക്ക് […]
