സൗദിയിൽ കൊടുവള്ളി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: സൗദിയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന കൊടുവള്ളി പാലക്കുറ്റി മരുതുങ്കൽ മുഹമ്മദ് സുബൈദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷൈജൽ ( 34 ) മരണപ്പെട്ടു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം രണ്ടു മണിയോടായാണ് മരണം സംഭവിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ മറവ് ചെയ്യും. രോഗ ബാധിതനായി 12 ദിവസത്തോളം റിയാദ് ശുമൈസി ആശുപത്രിയിലും,പിന്നീട് സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലും ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: ബിൻസിയ , മകൻ: മുഹമ്മദ് ഷൈബിൻ (രണ്ടര വയസ്സ്), സഹോദരൻ: […]
