Kerala News

പയ്യാമ്പലത്തേക്ക് ഒഴുകിയെത്തി പ്രവർത്തകർ; കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു

  • 1st October 2023
  • 0 Comments

കോടിയേരിയുടെ ഓർമ ദിനത്തിൽ സി പി ഐ എം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഓർമകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. കനത്ത മഴയെ അവഗണിച്ചും കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തി.കണ്ണൂർ നഗരത്തിൽ നിന്ന് റാലിയായി എത്തിയ പ്രവർത്തകർ സ്മൃതി കുടീരത്തിൽ സംഗമിച്ചു. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വാക്സ് മ്യൂസിയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ മെഴുക് […]

Kerala News

കോടിയേരി ബാലകൃഷ്ണന് നിത്യസ്മാരകം ഒരുങ്ങുന്നു; സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദനം ഒക്ടോബ‍ർ ഒന്നിന്

  • 26th September 2023
  • 0 Comments

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് നിത്യസ്മാരകമൊരുങ്ങുന്നു. പയ്യാമ്പലത്ത് ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മാരകം ഒരുക്കുന്നത്. കോടിയേരിയുടെ ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന വ്യക്തിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശില്പി ഉണ്ണി കാനായിയാണ് തയ്യാറാക്കുന്നത്. സ്തൂപത്തിന്റെ മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത് വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവുമാണ് സ്മാരകത്തിലെ മുഖ്യ ആകർഷണം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി […]

Kerala News

സഖാവ് കോടിയേരി എന്റെ അച്ഛൻ അത്രയും നിറഞ്ഞ ഒരു സ്‌നേഹ പെയ്ത്തായിരുന്നു;ഓർമക്കുറിപ്പുമായി ബിനീഷ് കോടിയേരി

  • 28th November 2022
  • 0 Comments

അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റ ഓര്‍മകള്‍ പങ്കുവച്ച് മകന്‍ ബിനീഷ് കോടിയേരി.കോടിയേരി എന്ന അച്ഛനെക്കുറിച്ചും അദ്ദേഹം തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും വാചാലനാവുകയാണ് ബിനീഷ്. ഒപ്പം പിണറായി, ഉമ്മന്‍ചാണ്ടി, കാനം രാജേന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പുഷ്പന്‍ എന്നിവരുമായുള്ള കോടിയേരിയുടെ ആത്മബന്ധത്തെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഞങ്ങളെ ആശ്വസിപ്പിച്ച, ആശ്വസിപ്പിക്കുന്ന അച്ഛനെ അറിയുന്ന അച്ഛനെ സ്‌നേഹിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്‌നേഹവും ആദ്യമേ പറയട്ടെ. എന്ത് എഴുതണം, എങ്ങനെ പറയണം എന്നൊന്നും മനസ്സിലാവുന്നില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും […]

Kerala News

ഒപ്പം നടന്ന് പിണറായിയും മുതിർന്ന നേതാക്കളും,പയ്യാമ്പലത്തേക്ക് ജനസാ​ഗരം

  • 3rd October 2022
  • 0 Comments

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എംവിജയരാജൻ, വിജയരാഘവൻ അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രക്ക് ഒപ്പം നടന്ന് നീങ്ങുകയാണ്.ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര […]

Kerala News

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റ്;ജനങ്ങളേ മാപ്പെന്ന് സസ്പെൻഷന് പിന്നാലെ പോസ്റ്റിട്ട പോലീസുകാരന്‍

  • 3rd October 2022
  • 0 Comments

സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ പോസ്റ്റിട്ട സംഭവത്തിൽ ക്ഷമാപണം നടത്തി സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ.തെറ്റായി അയച്ച ഒരു മെസേജ് അറിയാതെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതാണെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഉറൂബ് പറഞ്ഞു.‘മാന്യ ജനങ്ങളേ മാപ്പ്. കോടിയേരി ബാലകൃഷ്ണന്റെ മരണവാർത്ത അറിഞ്ഞപ്പോൾ വാട്സാപ്പ് സ്റ്റാറ്റസിലും ഗ്രൂപ്പുകളിലും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. എനിക്ക് വന്ന് ഒരു സന്ദേശം,​ അറിയാതെ സ്‌കൂൾ ഗ്രൂപ്പിലേക്ക് […]

Kerala News

ഞാൻ ബാലേട്ടനെന്ന് വിളിക്കുന്ന ആത്മസുഹൃത്ത്’കൊച്ചി ലുലുമാളിലേക്കുളള പ്രചോദനം,കണ്ണൂരിലെത്തി എംഎ യൂസഫലി

  • 3rd October 2022
  • 0 Comments

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച പ്രവാസി വ്യവസായി എംഎ യൂസഫലി കണ്ണൂരിലെത്തി അന്തിമോപചാരം അർപ്പിച്ചു.എന്റെ ആത്മസുഹൃത്തായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ മരണത്തില്‍ എനിക്ക് ദുഃഖമുണ്ട്. 15 കൊല്ലം മുമ്പ് ദുബൈയില്‍ വന്ന കോടിയേരി ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ച ശേഷം ഇതുപോലെ ഒന്ന് നമുക്കും വേണമെന്ന് പറഞ്ഞു.കൊച്ചിയിലെ ലുലുമോൾ ഉണ്ടാക്കാനാനുള്ള പ്രചോദനം തന്നത് ഞാൻ ബാലേട്ടനെന്ന് വിളിക്കുന്ന കോടിയേരിയാണ്. അദ്ദേഹം എന്റെ ആത്മ സുഹൃത്തായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണാനാണ് കണ്ണൂരിലേക്ക് വന്നതെന്നും” എംഎ യൂസഫലി പറഞ്ഞു. […]

Kerala News

കോടിയേരിക്ക് വിട..അന്ത്യാഞ്ജലിയുമായി രാഷ്ട്രീയകേരളം; സംസ്‌കാരം ഇന്ന്

  • 3rd October 2022
  • 0 Comments

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെമൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാം. മീത്തലെ പീടിക,മുഴപ്പിലങ്ങാട്,എടക്കാട്,ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൌകര്യമൊരുക്കുന്നത്. സ്പീക്കർ ഷംസീർ, എംഎം മണി എംഎൽഎ, മുകേഷ് എംഎൽഎ, സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. […]

Kerala News

വിലാപയാത്ര തലശേരി ടൗണ്‍ ഹാളില്‍,പുഷ്‍പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി,ഒഴുകിയെത്തി ജനം

  • 2nd October 2022
  • 0 Comments

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേിരിയിലെത്തിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി.മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയന്‍ പുഷ്‍പചത്രം അര്‍പ്പിച്ചു. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര തലശേരിയില്‍ എത്തിയത്. പ്രിയ നേതാവിനെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് തലശേരിയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. തലശേരിയില്‍ രാത്രി 12 മണി വരെയാണ് പൊതുദര്‍ശനം ഉണ്ടാകുക. നാളെ രാവിലെ 10 മണി വരെ കോടിയേരി മാടപ്പീടികയിലെ വീട്ടില്‍ […]

Kerala News

ഒരുനോക്ക് കാണാന്‍ ജനപ്രവാഹം;വിലാപ യാത്ര ആരംഭിച്ചു

  • 2nd October 2022
  • 0 Comments

സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിച്ച മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി.തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരിയിലേക്ക് തിരിച്ചു. കോടിയേരിയുടെ മൃതദേഹം എത്തിക്കുന്നത് കാത്ത് കണ്ണൂർ വിമാനത്താവളത്തിൽ നിരവധി പേരാണ് കാത്തുനിന്നത്. 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ട്.മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍,നീര്‍വേലി, കൂത്തുപറമ്പ്, ആറാംമൈല്‍, […]

Kerala News

ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി;വിയോഗവാര്‍ത്ത വിഎസ് അറിഞ്ഞപ്പോൾ

  • 2nd October 2022
  • 0 Comments

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ട് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി വി എസ് അച്യുതാനന്ദന്‍. മകന്‍ അരുണ്‍ കുമാറാണ് വി എസ് അച്യുതാനന്ദന്റെ അനുശോചനം അറിയിച്ചത്. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നതായും വി എ അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം […]

error: Protected Content !!